Times Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് 92 സീ​റ്റി​ലും ഇ​ട​തു​പാ​ർ​ട്ടി​ക​ൾ 165 സീ​റ്റി​ലും മ​ത്സ​രിക്കും

 
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;ബം​ഗാ​ളി​ൽ  കോ​ൺ​ഗ്ര​സ് 92 സീ​റ്റി​ലും ഇ​ട​തു​പാ​ർ​ട്ടി​ക​ൾ 165 സീ​റ്റി​ലും മ​ത്സ​രിക്കും

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ  സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ഇ​ട​തു​പ​ക്ഷ​വും കോ​ൺ​ഗ്ര​സും ധാ​ര​ണ​യിൽ ​എ​ത്തി.

കോ​ൺ​ഗ്ര​സ് 92 സീ​റ്റി​ലും ഇ​ട​തു​പാ​ർ​ട്ടി​ക​ൾ 165 സീ​റ്റി​ലും മ​ത്സ​രി​ക്കുമെന്നും അറിയിച്ചു . ഇ​ന്ത്യ​ൻ സെ​ക്കു​ല​ർ ഫ്ര​ണ്ട്(​ഐ​എ​സ്എ​ഫ്) 37 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജ​ന​വ​ധി തേ​ടും.

ബം​ഗാ​ളി​ൽ 294 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ച് 27, ഏ​പ്രി​ൽ ഒ​ന്ന്, ആ​റ്, 10, 17, 22, 16, 29 തീ​യ​തി​ക​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്  ന​ട​ക്കു​ന്ന​ത്.

Related Topics

Share this story