Times Kerala

മയക്കുമരുന്ന് ഗുളികകൾ വയറിനുള്ളില്‍ ഒളിപ്പിച്ച്‌​ കടത്താൻ ശ്രമം; അറസ്റ്റ്

 
മയക്കുമരുന്ന് ഗുളികകൾ വയറിനുള്ളില്‍ ഒളിപ്പിച്ച്‌​ കടത്താൻ ശ്രമം; അറസ്റ്റ്

ദോ​ഹ:മയക്കുമരുന്ന് ഗുളികകൾ വ​യ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്‌​ ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ വി​മാ​ന​യാ​ത്ര​ക്കാ​ര​ൻ പി​ടി​കൂ​ടി.യാ​ത്ര​ക്കാ​ര​ന്‍ വി​ഴു​ങ്ങി വ​യ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്‌​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 48.3 ഗ്രാം ​ക​ന്നാ​ബി​സ്, ഒ​മ്ബ​ത്​ ട്ര​മ​ഡോ​ള്‍ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ള്‍ പി​ടി​ച്ച​ത്.ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്​​റ്റം​സ്​ ജ​ന​റ​ല്‍ അ​തോ​റി​റ്റി​യാ​ണ്​ പ്രതിയെ അറസ്റ്റ് ചെയ്തത് . സം​ശ​യം തോ​ന്നി​യ യാ​ത്ര​ക്കാ​ര​നെ ഫു​ള്‍​ബോ​ഡി സ്​​കാ​നി​ങ്ങി​ന്​ വി​ധേ​യ​നാ​ക്കി​യ​പ്പോ​ഴാ​ണ്​ വ​യ​റി​നു​ള്ളി​ല്‍ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ള്‍ ക​െ​ണ്ട​ത്തി​യ​ത്. നി​യ​മ​വി​രു​ദ്ധ​സാ​ധ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ര്‍ നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു​ണ്ട്.

Related Topics

Share this story