Times Kerala

കു​വൈ​ത്തിൽ യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ; ഇന്ത്യക്കാരന്‍ അറസ്​റ്റില്‍

 
കു​വൈ​ത്തിൽ യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ; ഇന്ത്യക്കാരന്‍ അറസ്​റ്റില്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വി​ദേ​ശി യു​വ​തി​യെ ക​ത്തി​കൊ​ണ്ട്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​. കേ​സി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ അ​റ​സ്​​റ്റി​ലാ​യി. സ്​​ത്രീ​യു​ടെ വീ​ട്ടി​ല്‍ മു​റി വാ​ട​ക​ക്ക്​ എ​ടു​ത്ത്​ താ​മ​സി​ച്ചി​രു​ന്ന​യാ​ളാ​ണ്​ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന്​ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. റു​മൈ​തി​യ​യി​ലെ വീ​ട്ടി​ലാ​ണ്​ സം​ഭ​വം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ ഒാ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച്‌​ പൊ​ലീ​സ്​ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പൊ​ലീ​സ്​ എ​ത്തു​േ​മ്ബാ​ള്‍ പ്ര​തി മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്​​ത്രീ​യു​ടെ വീ​ട്ടി​ല്‍ ഷെ​യ​റി​ങ്​ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. ഭ​ക്ഷ​ണ​ത്തി​ന്​ കൂ​ടി പ​ണം ന​ല്‍​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ല്‍, ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. ആ​ഴ​ത്തി​ലു​ള്ള ഒ​മ്ബ​ത്​ കു​ത്ത്​ ഏ​റ്റ​താ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്.

Related Topics

Share this story