Times Kerala

ഡോ​ള​ർ കടത്ത് ;കേസിൽ മു​ഖ്യ​മ​ന്ത്രിക്ക്  പ​ങ്കെ​ന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി

 
ഡോ​ള​ർ കടത്ത് ;കേസിൽ മു​ഖ്യ​മ​ന്ത്രിക്ക്  പ​ങ്കെ​ന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി

കൊ​ച്ചി: ഡോ​ള​ർ കടത്തുമായി ബന്ധപ്പെട്ട കേസിൽ മു​ഖ്യ​മ​ന്ത്രിക്ക്  പ​ങ്കെ​ന്ന് സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി.

മു​ഖ്യ​മ​ന്ത്രി​ക്ക് കോ​ൺ​സ​ൽ ജ​ന​റ​ലു​മാ​യി ബ​ന്ധ​മുണ്ടെന്നും സ്വ​പ്ന അറിയിച്ചു . നേ​രി​ട്ടാ​യി​രു​ന്നു സാ​മ്പ​ത്തി​ക ഇ​ട​പാടെന്നും വ്യക്‌തമാക്കി .

സ്പീ​ക്ക​ർ​ക്കും മൂ​ന്നു മ​ന്ത്രി​മാ​ർ​ക്കും ഡോ​ള​ർ ഇ​ട​പാ​ടി​ൽ പ​ങ്കു​ണ്ടെ​ന്നും സ്വ​പ്ന മൊ​ഴി ന​ൽ​കി​.

Related Topics

Share this story