Times Kerala

വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്തു പ്രൈസ് വാട്ടർ കൂപ്പര്സ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 
വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്തു പ്രൈസ് വാട്ടർ കൂപ്പര്സ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം :രണ്ടു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യം ചെയ്തു പ്രൈസ് വാട്ടർ കൂപ്പര്സ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും .മുൻപ് ഹർജിയിൽ സർക്കാർ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു .

തങ്ങളുടെ വാദം കേൾകാതെയാണ് സ്റ്റേ ഏർപ്പെടുത്തിയത് എന്നാണ് പി ഡബ്ല്യൂ സി വാദം .സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് പി ഡബ്ല്യൂ സി യെ വിലക്കിയത് .

Related Topics

Share this story