Times Kerala

ബി ജെ പി സ്ഥാനാർഥി ചർച്ചകൾ ഡൽഹിയിൽ ഇന്നും തുടരും

 
ബി ജെ പി സ്ഥാനാർഥി ചർച്ചകൾ ഡൽഹിയിൽ ഇന്നും തുടരും

ന്യൂഡൽഹി :ബി ജെ പി സ്ഥാനാർഥി ചർച്ചകൾ ഡൽഹിയിൽ ഇന്നും തുടരും .പാർലമെൻററി സമിതി യോഗത്തിനു ശേഷം സ്ഥാനാർഥി നിർണയ ചർച്ചയിൽ അന്തിമ തീരുമാനം കൈക്കൊള്ളും .ബംഗാൾ ,അസം എന്നിവിടങ്ങളിലെ പട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും കേരളത്തിലെ പട്ടിക പുറത്തിറക്കുക .

ബി ജെ പി ആസ്ഥാനത്തു ഇന്നലെ വൈകിയും സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുക ആയിരുന്നു .പ്രധാനമന്ത്രി നരേന്ദ മോദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അമിത് ഷാ , ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുത്തു .

Related Topics

Share this story