Times Kerala

സംസ്ഥാനത്ത് കോവിഡ്  ബാധ വളരെ വേഗത്തിൽ കുറയുന്നു: പിണറായി വിജയൻ

 
സംസ്ഥാനത്ത് കോവിഡ്  ബാധ വളരെ വേഗത്തിൽ കുറയുന്നു: പിണറായി വിജയൻ

തിരുവനന്തപുരം ;സംസ്ഥാനത്ത് കോവിഡ്  ബാധ വളരെ വേഗത്തിൽ കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കഴിഞ്ഞ ഒരു ആഴ്ച്ചയ്ക്ക് ഇടയിൽ രോഗബാധയിൽ 13 % കുറവ് ഉണ്ടായി .ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ  30  % കുറവ് വന്നു .അതേ  സമയം സംസ്ഥാനത്ത് ഇന്ന് 2616  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു .രോഗബാധ ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിലാണ് .

Related Topics

Share this story