Times Kerala

ചരിത്രനേട്ടത്തില്‍ നിഫ്റ്റി

 

മുംബൈ: ഓഹരി സൂചികയുടെ ചരിത്രത്തില്‍ ആദ്യമായി പതിനായിരം കടന്ന് നിഫ്റ്റി. പ്രീ ഓപണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്.സെന്‍സെക്‌സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 9998ലുമാണ് ഒമ്പതരയോടെ വ്യാപാരം നടന്നത്.

Related Topics

Share this story