Times Kerala

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു; പ​വ​ന് 520 കുറഞ്ഞ് 33,440 രൂ​പ​യാ​യി

 
സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു; പ​വ​ന് 520 കുറഞ്ഞ് 33,440 രൂ​പ​യാ​യി

കൊ​ച്ചി: സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 33,440 രൂ​പ​യാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.ഗ്രാ​മി​ന് 65 രൂ​പ കു​റ​ഞ്ഞ് 4,180 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

Related Topics

Share this story