Times Kerala

ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ താൻ ത​യാ​റാ​ണെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ

 
ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ താൻ ത​യാ​റാ​ണെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ

കൊ​ച്ചി: ഏ​ത് മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് വെളിപ്പെടുത്തി  ഇ. ​ശ്രീ​ധ​ര​ൻ.

 ഇ​ക്കാ​ര്യം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചുവെന്നും അദ്ദേഹം  വ്യക്‌തമാക്കി . തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ​ത്രി​ക ന​ൽ​കു​ന്നു​വെ​ങ്കി​ൽ ഡി​എം​ആ​ർ​സി​യി​ൽ ​നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം സ​മ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​യിയെന്നും  അദ്ദേഹം അറിയിച്ചു .

Related Topics

Share this story