Times Kerala

കോ​വി​ഡ് വ്യാ​പ​നം;ഒ​ളി​മ്പി​ക്സി​ൽ വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ

 
കോ​വി​ഡ് വ്യാ​പ​നം;ഒ​ളി​മ്പി​ക്സി​ൽ വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ

ടോ​ക്കി​യോ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി  ഒ​ളി​മ്പി​ക്സി​ൽ വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് വി​ല​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മാ​റ്റി​വെ​ച്ച ഒ​ളി​മ്പി​ക്സ് 2021 ജൂ​ലൈ 23ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് നീ​ക്കം.

കോ​വി​ഡ് വ്യാപനം വി​ട്ടു​മാറാ​ത്ത സാഹചര്യത്തിലാണ്  വി​ദേ​ശ കാ​ണി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താനൊരുങ്ങുന്നത് .

 സ്വ​ദേ​ശ കാ​ണി​ക​ൾക്ക്  മാ​ത്രം സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ് തിരുമാനിച്ചിരിക്കുന്നത് .

Related Topics

Share this story