Times Kerala

ബേക്കലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപെട്ടു

 
ബേക്കലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപെട്ടു

കാസർഗോഡ് :ബേക്കലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപെട്ടു .ബോട്ടിൽ ഉണ്ടായിരുന്ന ആറു പേർ കടലിൽ കുടുങ്ങിയിരുന്നു .എന്നാൽ രാത്രി 10 .45 -യോടെ അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്തി .തീരദേശ പോലീസ് നടത്തിയ തിരച്ചലിലാണ് ഇവരെ കണ്ടെത്തിയത് .മടക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപെട്ടത് .

Related Topics

Share this story