Times Kerala

യു എ ഇയിൽ  2692  പുതിയ കോവിഡ്  കേസുകൾ കൂടി 

 
യു എ ഇയിൽ  2692  പുതിയ കോവിഡ്  കേസുകൾ കൂടി 

അബു ദാബി :യു എ ഇയിൽ  2692  പുതിയ കോവിഡ്  കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു .2 ,18 ,351  ടെസ്റ്റുകളിൽ നിന്നാണ്  പുതിയ രോഗികളെ  കണ്ടെത്തിയത് .കോവിഡ്  മൂലം 16  മരണം കൂടി റിപ്പോർട്ട്  ചെയ്തു .ഇതോടെ ആകെ  മരണസംഖ്യ 1269  ആയി .1589  പേർ  രോഗമുക്തരായി .12 ,607  സജീവ കേസുകൾ രാജ്യത്ത് ഉണ്ട് .

Related Topics

Share this story