Times Kerala

ഷൂട്ടിംഗ് സെറ്റിന്റെ സൈറ്റിൽ നിന്നും വീണു ഫഹദ് ഫാസിലിന് പരിക്ക്

 
ഷൂട്ടിംഗ് സെറ്റിന്റെ സൈറ്റിൽ നിന്നും വീണു ഫഹദ് ഫാസിലിന് പരിക്ക്

കൊച്ചി :ഷൂട്ടിംഗ് സെറ്റിന്റെ സൈറ്റിൽ നിന്നും വീണു ഫഹദ് ഫാസിലിന് പരിക്ക് .പുതിയ ചിത്രമായ മലയാണ്കുഞ്ഞിന്റെ ചിത്രീകരണത്തിന് ഇടയിലാണ് അപകടമുണ്ടായത് .മണ്ണിനു അടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് പരിക്ക് ഉണ്ടായത് .

ഇന്നലെയാണ് അപടകം ഉണ്ടായത് ,ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .മൂക്കിനാണ് പരിക്ക് .വേറെ പ്രശ്നങ്ങൾ ഇല്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു .

Related Topics

Share this story