Times Kerala

ആമസോൺ ‘മെഗാ ഹോം സമ്മർ സെയിൽ’ മാർച്ച് 4 മുതൽ

 
ആമസോൺ ‘മെഗാ ഹോം സമ്മർ സെയിൽ’ മാർച്ച് 4 മുതൽ

Amazon.in പ്രഖ്യാപിച്ചു ‘മെഗാ ഹോം സമ്മർ സെയിൽ’ മാർച്ച് 4 മുതൽ, സമ്മർ
ഫേവറൈറ്റുകൾക്ക് നിരവധി ആകർഷകമായ ഓഫറുകളും ഡീലുകളും: അപ്ലയൻസുകൾ, TV,
ഫർണിച്ചർ, ടോയ്അ ങ്ങനെ അനവധി.ഉപഭോക്താക്കൾക്ക് Amazon.in ന്‍റെ‘മെഗാ ഹോം സമ്മർ
സെയിൽ’ഇഷ്ടാനുസരണം ഷോപ്പിംഗ് ചെയ്യാം, വീടിന്‍റെ സൌകര്യത്തിലിരുന്ന് അവർക്ക് തങ്ങളുടെ
ലിവിംഗ് സ്പേസ് വീണ്ടും ഡെക്കറേറ്റ് ചെയ്യാം, താങ്ങാവുന്ന നോ കോസ്റ്റ് EMI, എക്സ്‍ചേഞ്ച്
ഓഫറുകൾ, ഷെഡ്യൂൾഡ് ഡെലിവറി, ഇൻസ്റ്റലേഷൻ. സെയിൽ മാർച്ച് 7, 2021 വരെ ലൈവ്
ആയിരിക്കും.
Amazon.in ലെ ‘മെഗാ ഹോം സമ്മർ സെയിൽ’ വേളയിൽ ഉപഭോക്താക്കൾക്ക് സാംസങ്, LG, വേൾപൂൾ,
വോൾട്ടാസ്, സിംഫണി മുതലായ മികച്ച അപ്ലയൻസ് ബ്രാൻഡുകളിൽ ലാഭിക്കാൻ കഴിയും. മിനിമം
7500 രൂപയുടെ ട്രാൻസാക്ഷനിൽ HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് EMI &
ഡെബിറ്റ് കാർഡ് EMI എന്നിവക്ക് 10% രൊക്കം ഡിസ്ക്കൌണ്ട്, 1500 രൂപ വരെ ഉള്ളതിനാൽ അവർക്ക്
കൂടുതൽ ലാഭിക്കാം.
പങ്കെടുക്കുന്ന സെല്ലേർസ് നൽകുന്ന ചില ഓഫറുകൾ ഇതാ –
സമ്മർ അപ്ലയൻസുകൾക്കുള്ള ടോപ്പ് ഓഫറുകൾ

AC
 വോൾട്ടാസ്, ഡെയികിൻ, LG, വേൾപൂൾ, സാന്യോ മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്നുള്ള
എയർ കണ്ടീഷനറുകൾക്ക് 40% വരെ ഇളവ്
 സ്‍പ്ലിറ്റ് ഇനവെർട്ടർ AC രൂ. 22,999 മുതൽ
 വിൻഡോ AC രൂ. 17,490 മുതൽ
 നിങ്ങളുടെ സ്പേസും എനർജ്ജി ആവശ്യവും പ്രകാരം വിപുലമായ AC സെലക്ഷനിൽ നിന്ന്
തിരഞ്ഞെടുക്കാം; 0.75 ടൺ ACs മുതൽ 2 ടൺ AC വരെ
 ആമസോൺ ബേസിക്സിൽ നിന്നുള്ള സ്‍പ്ലിറ്റ് AC രൂ. 22,499 മുതൽ
 LG, വോൾട്ടാസ്, പാനസോണിക്& TCL എന്നി ഉൾപ്പെടെയുള്ള ടോപ്പ് ബ്രാൻഡുകളിൽ നിന്ന്
അഡ്ജസ്റ്റബിൾ AC &സ്മാർട്ട് ACയിലെ ഉരുത്തിരിയുന്ന ടെക്നോളജീസിൽ നിന്നുള്ള 50+
മോഡലുകൾ
 സീസണിലെ 80+ പുതിയ ലോഞ്ചുകൾ | വോൾട്ടാസ്, LG, പാനസോണിക്, IFB പോലുള്ള ടോപ്പ്
ബ്രാൻഡുകൾ & മിഡിയ, ഹൈസെൻസ് & ലിവ്‍പ്യുവർ പോലുള്ള അപ്കമിംഗ് ബ്രാൻഡുകൾ
 പുതുതായി ലോഞ്ച് ചെയ്തത്–എക്സ്‍ക്ലൂസീവ് 1.4 ടൺ ലൈനപ്പ് വോൾട്ടാസ് AC യിൽ നിന്ന് 4
പുതിയ മഡലുകൾ സഹിതം: 2 പുതിയ ഇൻവെർട്ടർ സ്‍പ്ലിറ്റ് AC മോഡലുകൾ നൂതന 2-സ്റ്റെപ്പ്
അഡ്ജസ്റ്റബിൾ ഫംഗ്ഷൻ ഉള്ളത്, അത് പരമാവധി കൂളിംഗിനും, വൈദ്യുതി ഉപയോഗം
കുറയ്ക്കുന്നതിനും, കൂടുതൽ ലാഭത്തിനും സഹായിക്കുന്നു
റഫ്രിജറേറ്ററുകൾ
 LG, സാംസങ്, വേൾപൂൾ, ഹേയർ, ഗോദറെജ് മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്നുള്ള
റഫ്രിജറേറ്ററുകൾക്ക് 35% വരെ ഇളവ്
 ഊർജ്ജക്ഷമതയുള്ള റഫ്രിജറേറ്ററുകൾ രൂ. 13,790 മുതൽ
 കൺവെർട്ടബിൾ റഫ്രിജറേറ്ററുകൾ രൂ. 21,290 മുതൽ
 എക്സ്‍ചേഞ്ചിൽ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്ക് രൂ. 12,000 വരെ ഇളവ്
 ടോപ്പ് ബ്രാൻഡുകളിൽ നിന്നുള്ള റഫ്രിജറേറ്ററുകൾ നോ കോസ്റ്റ് EMI മാസം 657 മുതൽ
 പുതുതായി ലോഞ്ച് ചെയ്തത് – സാംസങ് ഡിജിടച്ച് റഫ്രിജറേറ്ററുകൾ – ഡിജിടച്ച് കൂൾ
ടെക്നോളജിയുള്ള പ്രീമിയം സിംഗിൾ – ഡോർ റഫ്രിജറേറ്ററുകളുടെ പുതിയ സീരീസ്

 പുതുതായി ലോഞ്ച് ചെയ്യുന്ന 60+ റഫ്രിജറേറ്ററുകൾക്ക് മിനിമം 10% ഇളവ്: ആരംഭിക്കുന്നു
10,499, വേൾപൂൾ, സാംസങ്, LG, ഗോദറെജ്, ഹേയർ മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്ന്
സീസണിലെ 60+ പുതിയ ലോഞ്ചുകൾക്ക് മാത്രം
മറ്റ് സമ്മർ അപ്ലയൻസുകൾ
 സിംഫണി, ക്രോംപ്റ്റൻ, ബജാജ്, ഹാവെൽസ് മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്നുള്ള
വിപുലമായ സെലക്ഷന് 40% വരെ ഇളവ്
 നിങ്ങളുടെ ആവശ്യത്തിനുള്ള പേഴ്‍സണൽ, ടവർ, ഡിസ്സെർട്ട് കൂളറുകളുടെ വിപുലമായ
ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കുക
 50% വരെ ഇളവ്, ഓറിയന്‍റ് ഇലക്‌ട്രിക്, ക്രോംപ്റ്റൻ മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്ന്
സീലിംഗ് ഫാനുകളുടെ വിപുലമായ സെലക്ഷൻ
 കിച്ചൻ, ഹോം അപ്ലയൻസുകൾക്ക് 50% വരെ ഇളവ്
 കൂളർ, ഫാൻ, മിക്സർ ഗ്രൈൻഡറുകൾ, വാട്ടർ പ്യൂരിഫയർ മുതലായവക്ക് ആകർഷകമായ
ഓഫറുകൾ
 ലൂമിനസ് ജയ്പ്പൂർ ടമ്ര 1200MM ഡിസൈനർ സീലിംഗ് ഫാനിന്‍റെ ആകർഷകമായ പുതിയ ലോഞ്ച്
മറ്റ് ഹോം അപ്ലയൻസുകൾക്കുള്ള ടോപ്പ് ഓഫറുകൾ:
 സാംസങ്, LG, വേൾപൂൾ, ബോസ്‍ഷ്, IFB മുതലായ ടോപ്പ് ബ്രാൻഡുകളുടെ ബെസ്റ്റ്-സെല്ലിംഗ്
വാഷിംഗ് മെഷീനുകൾക്ക്35% വരെ ഇളവ്
 മൈക്രോവേവുകൾക്ക് 40% വരെ ഇളവ്
 സ്മോക്ക് ഫ്രീ കിച്ചനുകൾക്കുള്ള ചിമ്‍നിക്ക് 40% വരെ ഇളവ്. കാഫ്, എലിക, ഹിൻഡ്‍വെയർ,
ഫേബർ മുതലായ ടോപ്പ് ബ്രാൻഡുകളിൽ നിന്ന് ഷോപ്പ് ചെയ്യാം
കിച്ചൻ &ഡൈനിംഗ് ടോപ്പ് ഓഫറുകൾ:
 പ്രെസ്റ്റീജ്, പീജൺ മുതലായവ ഉൾപ്പെടെയുള്ളടോപ്പ് ബ്രാൻഡുകളിലെ കുക്ക്‍വെയറിന് 60%
വരെ ഇളവ്
 ആരംഭിക്കുന്നു 99: ഗ്ലാസ്സ്‍വെയർ&ഡ്രിങ്ക്‍വെയർ
 വാട്ടർ ബോട്ടിൽ, ഫ്ലാസ്ക്ക് എന്നിവക്ക് 50% വരെ ഇളവ്
 സെലോ, മിൽട്ടൺ, ബോറോസിൽ എന്നിവ ഉൾപ്പെടെയുള്ള ടോപ്പ് ബ്രാൻഡുകളുടെ സ്റ്റോറേജ്
കണ്ടെയിനറുകൾക്ക് 50% വരെ ഇളവ്
 എല്ലാ സ്റ്റെയിൻലെസിനും, കോപ്പർവെയറിനും 30% വരെ ഇളവ്
TV കൾക്ക് ടോപ്പ് ഓഫറുകൾ
 സ്മാർട്ട് TV കൾക്ക് 30% വരെ ഇളവ്
 32-ഇഞ്ച് TV ക്ക് 20% വരെ ഇളവ്,
 ആൻഡ്രോയിഡ് TV കൾക്ക് 30% വരെ ഇളവ്
 ലാർജ്ജ് പാനൽ TV കൾക്ക് 30% വരെ ഇളവ്
 പ്രീമിയം TV കൾക്ക് 30% വരെ ഇളവ്
 ഫയർ TV OS TV കൾക്ക് 25% വരെ ഇളവ്
ഹോം ഡെക്കർ, ഫർണിഷിംഗ്, ഫർണിച്ചർ എന്നിവക്കുള്ള ടോപ്പ് ഓഫറുകൾ
 ഫർണിച്ചറുകൾക്ക് ബെസ്റ്റ് ഡീലുകൾ, ഹോംടൌൺ, ഹോം സെന്‍റർ, സ്ലീപ്പ്‍വെൽ,
ഡ്യൂറോഫ്ലെക്സ് എന്നിങ്ങനെയുള്ള ടോപ്പ് ബ്രാൻഡുകൾ
 കസേര, ഓഫീസ് ഡെസ്ക്ക് എന്നിവക്ക് 50% വരെ ഇളവ്
 വിപ്രോ, ദ വൈറ്റ് വിലോ, വോൾപിൻ, സെലോ, സ്പേസസ് മുതലായ ഹോം ഡെക്കർ,
ഫർണിഷിംഗ്സിലെ ടോപ്പ് ബ്രാൻഡുകൾക്ക് 70% വരെ ഇളവ്
 ഹോം ഫർണിഷിംഗിന് 70% വരെ ഇളവ്
 ഹോം ഡെക്കറിന് 70% വരെ ഇളവ്
 ഹോം സ്റ്റോറേജ് സൊല്യൂഷനുകൾക്ക് 60% വരെ ഇളവ്
 ലൈറ്റിംഗ് സൊല്യൂഷനുകൾക്ക് 60% വരെ ഇളവ്
 ആർട്ട് ക്രാഫ്റ്റ് സപ്ലൈസിൽ സോളിമോയിൽ നിന്നുള്ള കാൻവാസ് ബോർഡുകൾ, പെയിന്‍റ്
ബ്രഷുകൾ എന്നിങ്ങനെയുള്ള പുതിയ ലോഞ്ചുകൾ
ടോയ്സിലെ ടോപ്പ് ഓഫറുകൾ

 നെർഫ്, ഹസ്ബ്രോ ഗെയിമിംഗ്, ഫൺസ്കൂൾ, സ്മാർട്ടിവിറ്റി, ഷുമി മുതലായ ടോപ്പ്
ബ്രാൻഡുകളിൽ ഓഫറുകൾ
 ഇനഡോർ ടോയ്, ഗെയിംസിന് 30% വരെ ഇളവ്
 ലേണിംഗ് എഡ്യുക്കേഷണൽ ടോയ്സിന് 40% വരെ ഇളവ്
 റിമോട്ട് കൺട്രോൾ ടോയ്സിന് 50% വരെ ഇളവ്
 30% വരെ ഇളവ്: മേഡ് ഇൻ ഇന്ത്യ ടോയ്സ്
 എക്സ്‍ട്രാ 10% ഇളവ്: ടിക്രി ടോയ്സ് – ഇപ്പോൾ ലോഞ്ച് ചെയ്തത്: കൂപ്പൺ ഉപയോഗിച്ച് നേടാം
എക്സ്‍ട്രാ 10%
ഹോം ഇംപ്രൂവ്‍മെന്‍റ്, ലോൺ, ഗാർഡൻ സപ്ലൈസ് എന്നിവക്കുള്ള ടോപ്പ് ഓഫറുകൾ:
 ക്ലീനിംഗ് സാധനങ്ങൾക്ക് 60% വരെ ഇളവ്
 പവർ&ഹാൻഡ് ടൂളിന് 60% വരെ ഇളവ്
 കിച്ചൻ&ബാത്ത് ഫിക്സ്ചറിന് 50% വരെ ഇളവ്
 ലാഡറുകൾക്ക് 40% വരെ ഇളവ്
 സേഫുകൾക്ക് 30% വരെ ഇളവ്
 ഇലക്‌ട്രിക്കൽസിന് 40% വരെ ഇളവ്
 ലൈവ് പ്ലാന്‍റ്സിന് 60% വരെ ഇളവ്
 പെസ്റ്റ് കൺട്രോളിന് 50% വരെ ഇളവ്
 ഔട്ട്‍ഡോർ പവർ ടൂൾസിന് 30% വരെ ഇളവ്
 ഗാർഡനിംഗ് എസ്സെൻഷ്യലുകൾക്ക് 50% വരെ ഇളവ്
 സോളാർ പാനൽ, ഗാജറ്റുകൾക്ക് 30% വരെ ഇളവ്
 പോട്ട്സ്, പ്ലാന്‍ററുകൾക്ക് 50% വരെ ഇളവ്
ടോപ്പ് ഓഫറുകളും ഡീലുകളും കാണാം ഇവിടെ.
ഡിസ്ക്ലെയിമർ: പ്രോഡക്ട് വിശദാംശങ്ങളും, വിവരണവും, വിലയും സെല്ലേർസ് നൽകിയിട്ടുള്ളതാണ്.
ആമസോൺ പ്രൈസിംഗിലോ പ്രോഡക്ട് വിവരണത്തിലോ പങ്കാളിയല്ല, സെല്ലേർസ് നൽകിയിട്ടുള്ള
പ്രോഡക്ട് വിവരങ്ങളുടെ കൃത്യതക്ക് ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

Related Topics

Share this story