Times Kerala

മകളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ പിതാവ് അറസ്റ്റിൽ

 
മകളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ പിതാവ് അറസ്റ്റിൽ

കോട്ടയം: മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശപ്പിച്ച. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടിൽ രമേശ്‌ ബാബുവിനെയാണ്(51) മണിമല പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക്‌ ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

Related Topics

Share this story