Times Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ് ; പവന് 280 രൂപ കൂടി 33,960 രൂപയായി

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ് . പവന് 280 രൂപ കൂടി 33,960 രൂപയായി . ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില 34,000ല് താഴെ എത്തുന്നത് ആദ്യമാണ്.

Related Topics

Share this story