Times Kerala

കടവന്ത്ര എളംകുളത്ത് വാഹനാപകടം; യുവാവ് മരിച്ചു

 
കടവന്ത്ര എളംകുളത്ത് വാഹനാപകടം; യുവാവ് മരിച്ചു

കൊച്ചി :കടവന്ത്ര എളംകുളത്ത് വാഹനാപകടം .ഇരുചക്ര വാഹനമാണ് അപകടത്തിൽ പെട്ടത് .അപകടത്തിൽ യുവാവ് മരിച്ചു .തൊടുപുഴ സ്വദേശി സനൽ സത്യൻ ആണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കഴിഞ്ഞ ഏഴു മാസത്തിനിടെ ഇവിടെ ഒൻപത് മരണങ്ങളാണ്   ഉണ്ടായത് .

Related Topics

Share this story