Times Kerala

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് വഞ്ചനദിനം ആചരിക്കും

 
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് വഞ്ചനദിനം ആചരിക്കും

തിരുവനന്തപുരം :സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് വഞ്ചനദിനം ആചരിക്കും .മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡി എം ഇ ഓഫീസിനു മുന്നിൽ പ്രതിഷേധ ജാഥയും ധർണയും നടത്തും .

കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പ്രതിഷേധമാണ് നടക്കുക .ഇനി മുതൽ അധിക ജോലികൾ ബഹിഷ്കരിച്ചു കരി ദിനം ആചരിക്കാനും തീരുമാനം ആയിട്ടുണ്ട് .ശമ്പള പരിഷ്കരണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ വാക്ക് പാലിക്കാതെ വന്നതാണ് പ്രതിഷേധത്തിന് ഇടം ഒരുക്കിയത് .

Related Topics

Share this story