Times Kerala

രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകൾ കൂടി തയ്യാർ ആകുന്നതായി റിപോർട്ടുകൾ

 
രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകൾ കൂടി തയ്യാർ ആകുന്നതായി റിപോർട്ടുകൾ

ന്യൂഡൽഹി :രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകൾ കൂടി തയ്യാർ ആകുന്നതായി റിപോർട്ടുകൾ .റഷ്യൻ വാക്‌സിനായ സ്പുട്നി ക് വി ,ഇന്ത്യൻ കമ്പനി ആയ സൈഡ്സ്കാഡില എന്നിവയാണ് തയ്യാർ ആകുന്നത് .സ്പുട്നിക് വി നാല് ആഴ്ചകൾക്ക് ഉള്ളിൽ ഉപയോഗത്തിന് തയ്യാർ ആകും .തുടർന്ന് സൈഡ്സ് കാഡില തയ്യാർ ആകും .കഴിഞ്ഞ സെപ്റ്റബറിലാണ് ഇന്ത്യയിൽ സ്പുട്നിക് വി യുടെ ക്ലിനിക്കൽ ട്രയലിനു തുടക്കം കുറിച്ചത് .

Related Topics

Share this story