Times Kerala

രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

 
രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

ന്യൂഡൽഹി :രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു .ദേശിയ തൊഴിൽ ചട്ടം വരുന്നതിന്റ ഭാഗമായിട്ടാണ് മിനിമം കൂലി നിശ്‌ചയിക്കുന്നത് .മിനിമം കൂലി നിലവിൽ വന്നാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ തുക നല്കാൻ കഴിയില്ല .ദേശിയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി .

Related Topics

Share this story