Times Kerala

സൗദി അറേബ്യയിൽ ട്രൈലെർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി യുവാവ് മരിച്ചു

 
സൗദി അറേബ്യയിൽ ട്രൈലെർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി യുവാവ് മരിച്ചു

റിയാദ് :സൗദി അറേബ്യയിൽ ട്രൈലെർ കൊക്കയിലേക്ക് മറിഞ്ഞു മലയാളി യുവാവ് മരിച്ചു .ട്രക്കിന്റെ  ഡ്രൈവർ ആയിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് ആണ്  മരിച്ചത് .അൽഹന  എന്ന സ്ഥലത്തായിരുന്നു അപകടം .

അൽ ബാഹയിലെ  സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ് .റോഡിലെ ഡിവൈഡർ തകർത്ത്  വാഹനം കൊക്കയിലേക്ക് മറിയുക ആയിരുന്നു .

Related Topics

Share this story