Times Kerala

പന്ത്രണ്ടു സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു പി ജെ ജോസഫ് വിഭാഗം

 
പന്ത്രണ്ടു സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു പി ജെ ജോസഫ് വിഭാഗം

തിരുവനന്തപുരം :പന്ത്രണ്ടു സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു പി ജെ ജോസഫ് വിഭാഗം .കോട്ടയത്ത് നാല് സീറ്റ് വേണമെന്ന് നിലപാടും ജോസഫ് വിഭാഗം സ്വീകരിച്ചു .

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണമെന്നാണ് ആവശ്യം .കോട്ടയത്ത് നേരത്തെ മത്സരിച്ച അഞ്ചു സീറ്റുകളിൽ ഒരെണ്ണം വിട്ടു നൽകാമെന്ന് ജോസഫ് വിഭാഗം അറിയിച്ചു .പകരം മറ്റൊരു സീറ്റ് ആവശ്യപ്പെട്ടു .

Related Topics

Share this story