Times Kerala

കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം

 
കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം

കാസർഗോഡ് :കാസർഗോഡ് തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം .ബീഹാർ സ്വദേശികളായ ആറു തൊഴിലാളികൾക്ക് പരുക്കേറ്റു .

ഗുരുതരമായി പരുക്കേറ്റ  ഒരാളെ ആശുപത്രിയിലേക്ക് മാറ്റി .ഉപ്പളയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി .ബോയ്‌ലർ പൊട്ടി തെറിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം .

Related Topics

Share this story