Times Kerala

മന്ത്രി ജെ മെഴ്‌സികുട്ടി അമ്മയ്ക്ക് എതിരെ മത്സരിക്കാൻ ഒരുങ്ങി ഇ എം സി സി ഡയറക്ടർ

 
മന്ത്രി ജെ മെഴ്‌സികുട്ടി  അമ്മയ്ക്ക് എതിരെ മത്സരിക്കാൻ ഒരുങ്ങി ഇ എം സി സി ഡയറക്ടർ

തിരുവനന്തപുരം :മന്ത്രി ജെ മെഴ്‌സികുട്ടി  അമ്മയ്ക്ക് എതിരെ മത്സരിക്കാൻ ഒരുങ്ങി ഇ എം സി സി ഡയറക്ടർ .കുണ്ടറയിൽ സ്വതന്ത്രനായി പത്രിക സമർപ്പിക്കും .വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേഷിച്ചുവെന്നും മണ്ഡലത്തിൽ ഇ എം സി സി കരാർ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

സി പി ഐ എം കൊല്ലം ജില്ലാ സെക്രെട്ടറിയേറ്റിൽ മന്ത്രി ജെ മെഴ്‌സികുട്ടി അമ്മയ്ക്ക് എതിരെ വിമർശനം ഉയർന്നിരുന്നു .മന്ത്രിക്ക് ജാഗ്രത കുറവുണ്ടായി എന്ന് കൊല്ലം സി പി ഐ എം ജില്ലാ സെക്രെട്ടറിയേറ് വിലയിരുത്തി .

Related Topics

Share this story