Times Kerala

ഇന്തോനേഷ്യയിൽ യു കെ യിൽ കണ്ടെത്തിയ രണ്ടു ജനതിക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തി

 
ഇന്തോനേഷ്യയിൽ യു കെ യിൽ കണ്ടെത്തിയ രണ്ടു ജനതിക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തി

ജക്കാർത്ത് :ഇന്തോനേഷ്യയിൽ യു കെ യിൽ കണ്ടെത്തിയ രണ്ടു ജനതിക മാറ്റം വന്ന കോവിഡ് വൈറസ് കണ്ടെത്തി .ഇന്തോനേഷ്യയിൽ ഇതുവരെ 1.3 മില്യൺ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് .

“നമ്മൾ ഈ കോവിഡ് മഹാമാരിയെ അതീവ ജാഗ്രതയോടു കൂടി നേരിടേണ്ടതുണ്ട് “ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ഡാന്റെ സാക്സോണോ പറഞ്ഞു .36 ,000 മരണങ്ങൾ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു .അതേ സമയം പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തുക ഉണ്ടായി .ജനുവരി , ഫെബ്രുവരി എന്നി മാസങ്ങളിൽ ഇത് കൂടുതൽ ആയിരുന്നു .

Related Topics

Share this story