Times Kerala

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി; അ​റ​സ്റ്റി​ലാ​യ ക​ർ​ഷ​ക​ന് ജാ​മ്യം

 
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി; അ​റ​സ്റ്റി​ലാ​യ ക​ർ​ഷ​ക​ന് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ സംഭവങ്ങളെ തുടർന്ന് അ​റ​സ്റ്റി​ലാ​യ ക​ർ​ഷ​ക​ന് ജാ​മ്യം ന​ൽ​കി ഡ​ൽ​ഹി കോ​ട​തി. പ്രതിഷേധത്തിൽ പങ്കെടുത്ത ആ​ഷി​ഷ് കു​മാ​ർ എ​ന്ന ക​ർ​ഷ​ക​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.പ്രതിഷേധത്തിനിടെ പോ​ലീ​സു​കാ​ർ​ക്കു​മേ​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചു എ​ന്നായി​രു​ന്നു ആഷിഷിനെതിരെ ഉണ്ടായിരുന്ന കേ​സ്. അതേസമയം,പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​നോ കൊ​ല​പ്പെ​ടു​ത്താ​നോ, ക​ർ​ഷ​ക​ൻ ശ്ര​മി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു.

Related Topics

Share this story