Times Kerala

എറണാകുളത്തെ സി പി ഐ എം സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത്

 
എറണാകുളത്തെ സി പി ഐ എം സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത്

കൊച്ചി :എറണാകുളത്തെ സി പി ഐ എം സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് .തൃപ്പൂണിത്തുറയിൽ എം സ്വരാജ് സ്ഥാനാർഥി ആയേക്കും .ആറു  തവണ മത്സരിച്ച വൃക്തി ആയതിനാൽ വൈപ്പിനിൽ എസ്  ശർമ്മ മത്സരിക്കില്ല .

പകരം സി പി ഐ എം ജില്ലാ സെക്രെട്ടറിയേറ് അംഗവുമായ കെ എൻ  ഉണ്ണികൃഷ്ണനെ സ്ഥാനാർഥി ആക്കാൻ  തീരുമാനമായി .തൃക്കാക്കരയിൽ ഡോക്ടർ കെ ജേക്കബ് സ്ഥാനാർഥി ആയേക്കും .കളമശേരിയിൽ പി രാജീവ് ,ചന്ദ്രൻ പിള്ള എന്നി  പേരുകൾ ഉയർന്നു വന്നു .

Related Topics

Share this story