Times Kerala

ചെൽസി വിടാനൊരുങ്ങി മൗ​റീ​സി​യോ സാ​റി

 
ചെൽസി വിടാനൊരുങ്ങി മൗ​റീ​സി​യോ സാ​റി

ലണ്ടൻ :  യൂറോപ്പ ലീഗ് കിരീട നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ  ക്ലബ്  വിടാനൊരുങ്ങി ചെൽസി പരിശീലകൻ മൗറീസിയോ സാറി . ചെൽസി വിടുന്നത് ഇറ്റാലിയൻ ക്ലബ് യുവന്‍റസിലേക്ക് പോകാനാണ് എന്ന അഭ്യുഹങ്ങളും  പരക്കുന്നുണ്ട് . യുവന്റസ് ക്ലബ് ചർച്ചകൾ സാറിയുമായി നടത്താനാണ് തീരുമാനം . സാറിയെ  മാസിമില്ലാനോ അല്ലെഗ്രിയുടെ ഒഴിവിലേക്ക് നിയമിക്കാനാണ് നീക്കം .

Related Topics

Share this story