Times Kerala

കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് പൊട്ടി ഉള്ളിൽ വീണു; കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യയാ​ളെ അ​ഗ്‌​നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

 
കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് പൊട്ടി ഉള്ളിൽ വീണു; കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യയാ​ളെ അ​ഗ്‌​നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ ആ​ളെ അ​ഗ്‌​നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ആ​ലു​ന്ത​റ നാ​ഗ​രു​വി​ള വി​ട്ടി​ല്‍ സു​മേ​ഷ്(48) ആ​ണ് കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​പ്പോ​യ​ത്.ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത് .

ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കോ​രി മു​ക​ളി​ലേ​ക്ക് തൊ​ട്ടി​യി​ലാ​ക്കി ക​യ​റ്റി​വി​ട്ട മ​ണ്ണും ച​ളി​യും ക​പ്പി കെ​ട്ടി​യി​രു​ന്ന ഇ​രു​മ്ബ് പൈ​പ്പ് പൊ​ട്ടി കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് ത​ന്നെ വീ​ഴു​ക​യും സു​മേ​ഷി​െന്‍റ ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ര​ക്ക് ക​യ​റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​വു​ക​യും വീ​ട്ടു​കാ​ര്‍ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.
തു​ട​ര്‍ന്ന് ഉടൻ തന്നെ അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി സു​മേ​ഷി​നെ ക​ര​ക്ക് ക​യ​റ്റി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​കയായിരുന്നു.

Related Topics

Share this story