Times Kerala

“അമ്മയെ ഒന്നും ചെയ്യല്ലേ..”; മുറിവേറ്റ അമ്മയുടെ രക്ഷകനായി ആനക്കുട്ടി !! – വീഡിയോ കാണാം

 
“അമ്മയെ ഒന്നും ചെയ്യല്ലേ..”; മുറിവേറ്റ അമ്മയുടെ രക്ഷകനായി ആനക്കുട്ടി !! – വീഡിയോ കാണാം

തന്റെ മുറിവേറ്റ അമ്മയെ രക്ഷിക്കാൻ ശ്രമിച്ച്‌ ഒരാനക്കുട്ടി. തായ്‌ലൻഡിലെ ചന്തബുരിയിലുള്ള ഒരു റബ്ബർ പ്ലാൻറ്റേഷനിലാണ് സംഭവം. മുറിവേറ്റു വീണുകിടന്ന ആനയെ രക്ഷിക്കാനായെത്തിയ മൃഗഡോക്ടർമാർക്കെതിരെയാണ് ആനക്കുട്ടിയുടെ വിരട്ടൽ! അവന്റെയമ്മയെ ഉപദ്രവിക്കാനെത്തിയവരാണെന്ന് കരുതിയായിരുന്നു ആ പരാക്രമം.

“അമ്മയെ ഒന്നും ചെയ്യല്ലേ..”; മുറിവേറ്റ അമ്മയുടെ രക്ഷകനായി ആനക്കുട്ടി !! – വീഡിയോ കാണാം പിന്നീട് മയക്കുവെടി വച്ച്, അവിടെ നിന്നും മാറ്റിയിട്ടാണ് പിടിയാനയെ പരിശോധിച്ചത്. കൃത്യമായ കാരണങ്ങൾ കണ്ടെത്താനായില്ലെങ്കിലും തളർച്ചയും വയറിളക്കവുമുള്ളതിനാൽ ആനയുടെ നിർജ്ജലീകരണം തടഞ്ഞ് അതിനെ സുഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

Related Topics

Share this story