Times Kerala

കോഫി മെഷീൻ സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

 
കോഫി മെഷീൻ സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കൊച്ചി :പോലീസ് സ്റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു .കളമശേരി പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർ പി എസ് രഘുവിനെയാണ് സസ്‌പെൻഡ് ചെയ്‍തത് .

കൊച്ചി ഡി സി പി യുടേതാണ് നടപടി .ഈകഴിഞ്ഞ 17 -നാണ് മെഷീൻ സ്റ്റേഷനിൽ സ്ഥാപിച്ചത് . ഈകാര്യം ഉയർന്ന പോലീസ് അധികാരികളെ അറിയിച്ചില്ല .എന്നാൽ മാധ്യമങ്ങളെയും ജനപ്രതിനിധികളെയും വിളിച്ചു അറിയിച്ചു .തുടർന്ന് ജോലിയിൽ വീഴ്ച വരുത്തി എന്നാരോപിച്ചു സസ്‌പെൻഡ് ചെയുക ആയിരുന്നു

Related Topics

Share this story