Times Kerala

സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്

 
സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്

തിരുവനന്തപുരം ;ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്ത് വാഹന പണിമുടക്ക് നടക്കും .ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കാളികൾ ആകും .

കെ എസ് ആർ ടി സി ബസുകളും സർവീസ് നടത്തില്ല .ഓട്ടോ ,ടാക്സി ,സ്വകാര്യ ബസുകളും പണിമുടക്കും .രാവിലെ ആറു മുതൽ വൈകിട്ടു ആറു വരെയാണ് പണിമുടക്ക് .പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന എസ് എസ് എൽ സി ,ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ മാറ്റി വച്ചു .

 

Related Topics

Share this story