Times Kerala

ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോള്ളോവെഴ്‌സുമായി വിരാട് കോഹ്ലി

 
ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോള്ളോവെഴ്‌സുമായി വിരാട് കോഹ്ലി

ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോള്ളോവെഴ്‌സുമായി വിരാട് കോഹ്ലി .100 മില്യൺ ക്ലബ്ബിലെത്തുന്ന ആദ്യ ക്രിക്കറ്റെർ എന്ന റെക്കോർഡാണ് കോഹിലിയെ തേടി എത്തിയത് .ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ,ഏഷ്യൻ താരവും കോഹ്ലി തന്നെ .

ഇന്ത്യയിൽ ഏറ്റവും അധികം ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്സവുള്ള രണ്ടാമത്തെ താരം പ്രിയങ്ക ചോപ്രയാണ് .ഏറ്റവുമധികം ഫോള്ളോവെഴ്‌സുള്ള അത്‌ലീറ്റുകളിൽ നാലാമതാണ് കോഹ്ലി .പോർച്ചുഗീസ് താരം ക്രിസ്റ്റാണോ റൊണാൾഡോ ആണ് പട്ടികയിൽ ഒന്നാമത് .

Related Topics

Share this story