Times Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ഇ പി ജയരാജൻ; മട്ടന്നൂരിൽ മത്സരിക്കാൻ കെ കെ ശൈലജ

 
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ഇ പി ജയരാജൻ; മട്ടന്നൂരിൽ മത്സരിക്കാൻ കെ കെ ശൈലജ

തിരുവനന്തപുരം :ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ഇ പി ജയരാജൻ ,ഇത് സംബന്ധിച്ച തീരുമാനം ജില്ലാ സെക്രെട്ടറിയേറ്റിനെ അറിയിച്ചു .ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ഇത്തവണ മത്സരിക്കാൻ സാദ്ധ്യതകൾ ഉണ്ട് .

മട്ടന്നൂരിൽ നിന്നായിരിക്കും മന്ത്രി മത്സരിക്കുക .ഇരിക്കൂർ കേരള കോൺഗ്രസ് എമ്മിന് നല്കാൻ തീരുമാനം ആയിട്ടുണ്ട് .കൂത്തുപറമ്പ് ,കൽപ്പറ്റ ,വടക്കര സീറ്റുകൾ എൽ ജെ ഡിക്ക് സി പി ഐ എം ഉറപ്പ് നൽകി .

Related Topics

Share this story