Times Kerala

സിറിയയിൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങി

 
സിറിയയിൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങി

ഡമാസ്കസ് :സിറിയ ആരോഗ്യ വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ രാജ്യത്തുള്ള എല്ലാ മുൻ നിര ആരോഗ്യപ്രവർത്തകർക്കും വാക്‌സിൻ വിതരണം തുടങ്ങിയതായി അറിയിച്ചു .സിറിയ ഉപയോഗിക്കുന്ന വാക്‌സിൻ ഏതെന്നോ അത് എത്ര മാത്രം കൈവശം ഉണ്ട് എന്നതും വ്യക്തമല്ല .രാജ്യത്ത് ഇന്നലെ 15 ,588 കോവിഡ് കേസുകളും 1027 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു .

 

Related Topics

Share this story