Times Kerala

മന്നത്ത് പദ്മാനഭനെ അവഹേളിക്കുന്ന സി പി ഐ എം നിലപാട് പ്രതിഷേധാർഹം : പി കെ കൃഷ്ണദാസ്

 
മന്നത്ത് പദ്മാനഭനെ അവഹേളിക്കുന്ന സി പി ഐ എം നിലപാട് പ്രതിഷേധാർഹം : പി കെ കൃഷ്ണദാസ്

തിരുവനന്തപുരം :മന്നത്ത് പദ്മാനഭനെ അവഹേളിക്കുന്ന സി പി ഐ എം നിലപാട് പ്രതിഷേധാർഹമെന്ന ബി ജെ പി ദേശിയ നിർവാഹക  സമിതി അംഗം പി കെ കൃഷ്ണദാസ് .

സ്മാരകം പണിയണമെന്ന അടിയന്തര പ്രമേയ ആവശ്യം ഗുരുവായൂർ നഗരസഭ തള്ളിയ സംഭവം ഖേദകരമെന്ന് അദ്ദേഹം പറഞ്ഞു .മന്നത്ത് പദ്മനാഭന് എതിരെ ഉള്ള വര്ഷങ്ങളുടെ നിലപാടിൽ നിന്നും സി പി ഐ എം പിന്നോട്ടു പോയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു .

Related Topics

Share this story