Times Kerala

കുമളി ചെക്ക് പോസ്റ്റില്‍ വീണ്ടും കഞ്ചാവ് വേട്ട;യുവാവ് അറസ്റ്റിൽ

 
കുമളി ചെക്ക് പോസ്റ്റില്‍ വീണ്ടും കഞ്ചാവ് വേട്ട;യുവാവ് അറസ്റ്റിൽ

കുമളി: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി വന്ന വെണ്‍മണി സ്വദേശി അറസ്റ്റില്‍.കുന്നത്ത് തറയില്‍ വീട്ടില്‍ ശ്രീകുമാറിനെ (28)യാണ് കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ബസ് സ്റ്റാന്റില്‍ നിന്നും നടന്നു വരികയായിരുന്ന ഇയാളെ സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ആണ്115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

Related Topics

Share this story