Times Kerala

മദ്യലഹരിയിൽ പൂരപ്പാട്ട്; നാട്ടുകാര്‍ കൈ​കാ​ര്യം​ ​ചെയ്ത പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

 
മദ്യലഹരിയിൽ പൂരപ്പാട്ട്; നാട്ടുകാര്‍ കൈ​കാ​ര്യം​ ​ചെയ്ത  പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ദ്യ​ല​ഹ​രി​യി​ല്‍​ ​പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ ​പൊ​ലീ​സു​കാ​ര​നെ​ ​നാ​ട്ടു​കാ​ര്‍​ ​കൈ​കാ​ര്യം​ ​ചെ​യ്തു.​ ​ത​മ്ബാ​നൂ​ര്‍​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​പൊ​ലീ​സു​കാ​ര​നും​ ​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​യു​മാ​യ​ ​സു​കു​വി​നാ​ണ് ​(49​)​ ​മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.​ ​​ ​പ​രി​ക്കേ​റ്റ​ ​ഇ​യാ​ളെ​ ​ ഉടൻ തന്നെ തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ടാ​യി​രു​ന്നു​ ​സം​ഭ​വം നടന്നത് .​ ​‌​ഡ്യൂ​ട്ടി​യ്ക്ക് ​പോ​കാ​തി​രു​ന്ന​ ​ഇ​യാ​ള്‍​ ​അ​ന്ന് ​വൈ​കു​ന്നേ​രം​ ​മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ​നാട്ടുകാർ പ​റ​യു​ന്നു.​ ​മ​ദ്യ​പി​ച്ച്‌ ​വീ​ടി​ന് ​കു​റ​ച്ച​ക​ലെ​യു​ള്ള​ ​ജം​ഗ്ഷ​നി​ല്‍​ ​നാ​ട്ടു​കാ​രു​മാ​യി​ ​വാ​ക്കേ​റ്റ​ത്തി​ലേ​ര്‍​പ്പെ​ട്ട​ ​സു​കു​ ​നാ​ട്ടു​കാ​രെ​ ​തെ​റി​വി​ളി​ച്ച​തോ​ടെ​യാ​ണ് ​നാ​ട്ടു​കാ​രി​ല്‍​ ​ചി​ല​ര്‍​ ​ഇ​യാ​ളെ​ ​കൈ​യ്യേ​റ്റം​ ​ചെ​യ്ത​ത്.​ ​മ​ര്‍​ദ്ദ​ന​മേ​റ്റ് ​അ​വ​ശ​നി​ല​യി​ലാ​യ​ ​സു​കു​ ​നെ​ടു​മ​ങ്ങാ​ട് ​ഗ​വ.​ ​ആ​ശു​പ​ത്രി​യി​ല്‍​ ​ചി​കി​ത്സ​തേ​ടി​യെ​ങ്കി​ലും​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​യ​തി​നാ​ല്‍​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​സംഭവത്തെ തുടർന്ന് നെ​ടു​മ​ങ്ങാ​ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

Related Topics

Share this story