Times Kerala

മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

 
മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

റിയാദ്: മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുൺ നിവാസിൽ രാജിമോൾ (32) ആണ്​ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വച്ച്​ മരിച്ചത്​ ദല്ല ആശുപത്രിയിൽ നഴ്‌സായിരുന്നു.ഒരു മാസം മുമ്പാണ്​ രാജിമോൾ നാട്ടിൽ നിന്ന് പുതിയ വിസയിൽ ജോലിക്ക് എത്തിയത്​. പിതാവ്​: രാമചന്ദ്രൻ, മാതാവ്​: വിജയമ്മ, ഭർത്താവ്: എം.ആർ. അഖിൽ.

Related Topics

Share this story