chem

കടലാമകൾക്കൊരു വാട്ടർ സ്ലൈഡ് !

ടെക്സസ്സിലെ അതിശൈത്യത്തിൽ നിന്നും കടലാമകളെ രക്ഷിച്ച് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. കൊടും തണുപ്പിൽ തണുത്തു വിറങ്ങലിച്ച്‌ തലയുയർത്താനോ കഴിക്കാനോ സാധിക്കാത്ത ആയിരക്കണക്കിന് പച്ചക്കടലാമകളെയാണ് വന്യജീവി സംരക്ഷണപ്രവർത്തകർ രക്ഷപ്പെടുത്തിയത്. അതിൽ ഇരുനൂറെണ്ണത്തെ കഴിഞ്ഞ ദിവസം മെക്സിക്കോ കടലിടുക്കിലേക്ക് തിരികെ വിട്ടു. റബ്ബർ സ്ലൈഡ് ഉപയോഗിച്ചാണ് ഓരോ ആമകളെയും വെള്ളത്തിലേക്ക് ഇറക്കിവിട്ടത്. അതിന്റെ കൗതുകകരമായ കാഴ്ച വിഡിയോയിൽ കാണാം.

You might also like

Comments are closed.