Times Kerala

വ​നി​താ എ​സ്പി​യു​ടെ പീഡന പരാതി; ത​മി​ഴ്‌​നാ​ട് മു​ൻ ഡി​ജി​പിക്കെതിരെ ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു

 
വ​നി​താ എ​സ്പി​യു​ടെ പീഡന പരാതി; ത​മി​ഴ്‌​നാ​ട് മു​ൻ ഡി​ജി​പിക്കെതിരെ ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു

ചെ​ന്നൈ: വ​നി​താ എ​സ്പി​യു​ടെ ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്‌​നാ​ട് മു​ൻ ഡി​ജി​പി രാ​ജേ​ഷ് ദാ​സി​നെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി സ്വമേധയാ കേ​സെ​ടു​ത്തു. കേ​സ് എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.നേ​ര​ത്തെ ത​മി​ഴ്‌​നാ​ട് സി​ബി​സി​ഐ​ഡി രാ​ജേ​ഷ് ദാ​സി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഔ​ദ്യോ​ഗീ​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് എസ്‌പിയുടെ പ​രാ​തി. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ജേ​ഷ് ദാ​സി​നെ ഡി​ഐ​ജി പ​ദ​വി​യി​ൽ നി​ന്നും മാ​റ്റി​യി​രു​ന്നു.

Related Topics

Share this story