Times Kerala

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

 

ഡമാസ്കസ്: സിറിയയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. സിറിയൻ നഗരമായ റാഖയിലാണ് ആക്രമണം ഉണ്ടായത്. ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയവരെ പാർപ്പിച്ചിരുന്ന ജയിലുൾപ്പെടെ സ്ഫോടനത്തിൽ തകർന്നു.

Related Topics

Share this story