Times Kerala

ആഴക്കടൽ മൽസ്യ ബന്ധന കരാറിന് എതിരെയുള്ള യു ഡി എഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം

 
ആഴക്കടൽ മൽസ്യ ബന്ധന കരാറിന് എതിരെയുള്ള യു ഡി എഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം :ആഴക്കടൽ മൽസ്യ ബന്ധന കരാറിന് എതിരെയുള്ള യു ഡി എഫിന്റെ വടക്കൻ മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം .’കടലിനും കടലിന്റെ മകൾക്കും ‘എന്ന മുദ്രവാക്ക്യം ഉയർത്തിയാണ് ജാഥ.

ടി എൻ പ്രതാപൻ എം പി നയിക്കുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും .കാസർഗോഡ് കസബ കടപ്പുറത്ത് വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന സമ്മേളനം .

 

Related Topics

Share this story