Times Kerala

കത്തി കയറി ഇന്ധനവില ; നാളെ വാഹന പണിമുടക്ക്

 
കത്തി കയറി ഇന്ധനവില ; നാളെ വാഹന പണിമുടക്ക്

തിരുവനന്തപുരം :ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു   സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ വാഹന പണിമുടക്ക് .

രാവിലെ ആറു  മുതൽ വൈകിട്ടു ആറു  വരെയുള്ള പണിമുടക്കിൽ ബി എം എസ്  ഒഴികെയുള്ള ട്രേഡ് യൂണിയൻ പങ്കെടുക്കും .കെ എസ്  ആർ  ടി സി  യൂണിയനുകളും  സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു .

Related Topics

Share this story