Times Kerala

രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു

 
രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി :രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു .സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത് .ഇതോടെ കൊച്ചിയിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 826  രൂപ ആയി .കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ 125  രൂപയാണ് പാചക വാതകത്തിനു വില കൂടിയത് .വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1600  രൂപ കടന്നു .

 

Related Topics

Share this story