Times Kerala

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സി ബി ഐ അപ്പീൽ ഹൈ കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

 
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സി ബി ഐ അപ്പീൽ ഹൈ കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സി ബി ഐ അപ്പീൽ ഹൈ കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും .ഒരു പരാതിക്ക് ഒരു എഫ് ഐ ആർ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിനു എതിരെയാണ് അപ്പീൽ .

കോടതിയുടെ നിർദേശം പ്രായോഗികമല്ല ,ഇത് അന്വേഷണം കൂടുതൽ സങ്കീര്ണമാക്കുമെന്നും സി ബി ഐ അറിയിച്ചു .ഉദ്യോഗസ്ഥരുടെ എണ്ണം കുറയുന്നത് അന്വേഷണത്തിന് തടസമാകുന്നു .എന്നാൽ അതേ സമയം ധാരാളം കേസുകൾ ഉണ്ട് താനും .പോപ്പുലർ ഫൈനാൻസുമായി ബന്ധപെട്ടു 1300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് പരാതി .

Related Topics

Share this story