Times Kerala

എസ് എസ് എൽ സി മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും

 
എസ് എസ് എൽ സി മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം :എസ് എസ് എൽ സി മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും .രാവിലെ 9 .40 നാണ് പരീക്ഷ .മാസങ്ങളോളം സ്‌കൂൾ അടഞ്ഞു കിടന്ന് അവസ്ഥയിലാണ് ഇത്തവണത്തെ പരീക്ഷ .മാർച്ച് 17 -നു എസ് എസ് എൽ സി പരീക്ഷകൾ ആരംഭിക്കും .

Related Topics

Share this story