Times Kerala

മ്യാന്മറിൽ പോലീസ് നടത്തിയ വെടി  വെയ്‌പ്പിൽ 18 പേർ  മരിച്ചു 

 
മ്യാന്മറിൽ പോലീസ് നടത്തിയ വെടി  വെയ്‌പ്പിൽ 18 പേർ  മരിച്ചു 

നൈപിതോ :മ്യാന്മറിൽ പോലീസ് നടത്തിയ വെടി  വെയ്‌പ്പിൽ 18 പേർ  മരിച്ചു .രാജ്യത്തെ പട്ടാള അട്ടിമറിക്ക് എതിരെ നടന്ന പ്രക്ഷോഭത്തിലാണ് പോലീസ് അക്രമം .30 -തിലധികം പേർക്ക് പരുക്കേറ്റു .സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യു എൻ അറിയിച്ചു .

പട്ടാള  അട്ടിമറിക്ക് എതിരെ നടന്ന പ്രക്ഷോഭത്തിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത് .ഈ മാസം 1 -നാണ്  അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തത് .

Related Topics

Share this story