Times Kerala

ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരം ;സംസ്‌ഥാന  സര്‍ക്കാരിന്‍റേത് വൈകി വന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരം ;സംസ്‌ഥാന  സര്‍ക്കാരിന്‍റേത് വൈകി വന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സംസ്‌ഥാന  സര്‍ക്കാരിന്‍റേത് വൈകി വന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്  സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാനാണോ നീക്കമെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം  അറിയിച്ചു .

ചര്‍ച്ചയില്‍ ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച്  ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തിൽ  സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന്  ഉദ്യോഗാര്‍ഥികള്‍ അറിയിച്ചിരുന്നു  .

Related Topics

Share this story